യു ഡി എഫ് പ്രവർത്തകർക്ക് ആവേശം വിതറി കൈപ്പമംഗലം മണ്ഡലത്തിൽ പ്രിയങ്കഗാന്ധിയുടെ റോഡ് ഷോ.

കൈപ്പമംഗലം യു ഡി എഫ് സ്ഥാനാർത്ഥി ശോഭ സുബിനും വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു.

കൈപ്പമംഗലം : യു ഡി എഫ് പ്രവർത്തകർക്ക് ആവേശം വിതറി കൈപ്പമംഗലം മണ്ഡലത്തിൽ പ്രിയങ്കഗാന്ധിയുടെ റോഡ് ഷോ . കൈപ്പമംഗലം യു ഡി എഫ് സ്ഥാനാർത്ഥി ശോഭ സുബിനും വാഹനത്തിൽ ഒപ്പമുണ്ടായിരുന്നു . എം പി ബെന്നി ബഹനാനും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു . ആവേശകരമായ സ്വീകരണമാണ് എല്ലായിടത്തും ലഭിച്ചത്. റോഡിനു ഇരുവശവും ജനനിബിഢമായിരുന്നു . സുരക്ഷാ ഉദ്യോഗസ്ഥർ നന്നേ പണി പെട്ടാണ് വാഹനം കടത്തിവിട്ടത് .

Related Posts