18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഏപ്രിൽ 24 ന്.
രജിസ്ട്രേഷൻ മറ്റന്നാൾ മുതൽ.
By swathy

18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഏപ്രിൽ 24 ന് ആരംഭിക്കും. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങുക.