കോവിഡ് വ്യാപനം കൂടിയാൽ പ്രാദേശിക ലോക്ഡൗൺ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി.
പ്രാദേശിക ലോക്ഡൗൺ വേണ്ടി വരും.
കോവിഡ് വ്യാപനം കൂടിയാൽ പ്രാദേശിക ലോക്ഡൗൺ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി. പൂർണ്ണമായിഅടച്ചിടൽ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും മന്ത്രി. കൂട്ടായ ആഘോഷ പരിപാടികൾ ഒഴിവാക്കണമെന്ന്നിർദേശം.