രാഹുല്‍ ഗാന്ധിക്ക് കൊവിഡ്.

രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സുരക്ഷിതരായിരിക്കണമെന്ന് രാഹുലിന്റെ ട്വീറ്റ്.

Related Posts