റമദാൻ മാസപ്പിറവി ദ്യശ്യമായതിനെ തുടർന്ന് നാളെ (13-04-2021) ചൊവ്വാഴ്ച റമദാൻ ഒന്ന്.
റമദാൻ വ്രതാരംഭം നാളെ.

റമദാൻ മാസപ്പിറവി ദ്യശ്യമായതിനെ തുടർന്ന് നാളെ (13-04-2021) ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന്ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങൾഎന്നിവർ അറിയിച്ചു.