റീ ടെണ്ടർ ക്ഷണിച്ചു.
റീ ടെണ്ടർ ക്ഷണിച്ചു.
വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ലാതല ഐ സി ഡി എസ് സെൽ തൃശൂർ ഓഫീസിലേക്ക് 2021 - 22 വര്‍ഷത്തേക്ക് വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. സ്റ്റോർ പർച്ചേസ് മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി വാഹനം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് മത്സരസ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകളാണ് ക്ഷണിച്ചിരിക്കുന്നത്. ടെണ്ടറുകൾ ജില്ലാതല ഐ സി ഡി എസ് സെൽ, പ്രോഗ്രാം ഓഫീസർ, തൃശൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. കവറിന് പുറത്ത് 'വാഹനം വാടകയ്ക്ക് നൽകുന്നതിനുള്ള ടെണ്ടർ' എന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0487- 2321702.