ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അർജന്റീന ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്ത്.
ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനക്ക് സമനില.
ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ കൊളംബിയക്കെതിരെ അർജന്റീനക്ക് സമനില. അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളിലാണ് കൊളംബിയ സമനില പിടിച്ചത്. അർജെന്റീനയുടെ ലിയാൻഡ്രോ പരെഡെസ്, ക്രിസ്റ്റിൻ റൊമെറോ, കൊളംബിയയുടെ ലൂയിസ് മുറിയിൽ, മിഗൽ ബോർജ എന്നിവരാണ് രണ്ടുഗോൾ വീതം നേടിയത്. യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ മൂന്നാം സമനിലയാണിത്. ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അർജന്റീന ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.