ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ജയം.
By swathy
ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീൽ പരാഗ്വയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. നെയ്മറും ലൂക്കോസ് പക്വറ്റയുമാണ് ഗോളുകൾ നേടിയത്. ലാറ്റിനമേരിക്കൻ പോയിന്റ് പട്ടികയിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. തിങ്കളാഴ്ച വെനസ്വലയ്ക്കെതിരെയാണ് ബ്രസീലിന്റെ മത്സരം.