ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.

ഡൽഹിയിൽ ലോക് ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയതായി കേജ്രിവാൾ അറിയിച്ചു.

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെത്തുടർന്ന് ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചകൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു. ഏപ്രിൽ 19 മുതലാണ് ഡൽഹിയിൽ സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയത്. നിലവിലെ ലോക് ഡൗൺ തിങ്കളാഴ്ച രാവിലെ അവസാനിക്കാനിരിക്കെയാണ് ഒരാഴ്ചകൂടി വീണ്ടും നീട്ടിയത്. ഇത് രണ്ടാമത്തെ തവണയാണ് ഡൽഹിയിൽ ലോക്ഡൗൺ നീട്ടുന്നത്.

Related Posts