ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ.

കോവിഡ്; ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ലക്ഷദ്വീപ്:

കോവിഡ് പശ്ചാത്തലത്തിൽ ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ലക്ഷദ്വീപിലേക്കുള്ള എല്ലാ വിനോദസഞ്ചാര പാക്കേജുകളും നിർത്തിവെച്ചു. കപ്പൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നിരവധി പേർ കൊച്ചിയിൽ കുടുങ്ങി.

Related Posts