ലോക് ഡൗണിന് മുമ്പ് വീട്ടിലെത്താൻ കെ എസ് ആർ ടി സി സർവീസുകൾ നടത്തും.

ദീർഘദൂര യാത്രക്കാർക്ക് നാട്ടിലെത്താൻ

കെ എസ് ആർ ടി സി സർവീസുകൾ നടത്തും.

തിരുവനന്തപുരം:

ഇന്ന് രാത്രി വൈകിയും സർവീസുകൾ തുടരുമെന്ന് കെ എസ് ആർ ടി സി ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് 3 ബസുകൾ തയ്യാർ. ആശുപത്രി ജീവനക്കാർക്കും രോഗികൾക്ക് വേണ്ടിയും സർവീസ് നടത്തും.

Related Posts