ലൈബ്രറി സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പാര്‍ട്ട് ടൈം ആയി നടത്തുന്ന ലൈബ്രേറിയന്‍ ഗ്രേഡ് ഫോര്‍ എന്ന തസ്തികയില്‍ ജോലിക്ക് അപേക്ഷിക്കാന്‍ പി എസ് സി അംഗീകരിച്ച കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.

യോഗ്യത : പത്താം ക്ലാസ് പാസ്സ്, ക്ലാസുകള്‍ അവധി ദിവസങ്ങളില്‍ മാത്രം - എസ് സി / എസ് ടി /ഒ ഇ സി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസ് വേണ്ട. ക്ലാസുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തുന്നതായിരിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തന്നിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/7cZd4w6f6gxpD2bw5, ഫോണ്‍ : 8547005022, 0487 2214773 ഇ-മെയില്‍ : thssvaradium.ihrd@gmail.com

Related Posts