സ്പുട്നിക് വാക്സിൻ മെയ് മുതൽ വിതരണം ചെയ്യും.
വാക്സിൻ മെയ് മുതൽ.
By swathy
സ്പുട്നിക് വാക്സിൻ മെയ് മുതൽ വിതരണം തുടങ്ങും. റഷ്യയിൽ നിന്നുള്ള കോവിഡ് വാക്സിനാണ് സ്പുട്നിക്. 91.6% ഫലപ്രാപ്തിയാണ് വാക്സിന് അവകാശപ്പെടുന്നത്.