വടക്കുംനാഥ ക്ഷേത്രം; ഭക്തർക്ക് വിലക്ക്.

വടക്കുംനാഥ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്.

തൃശ്ശൂർ:

പൂജാരിക്ക് കൊവിഡ് സ്ഥീരികരിച്ചതിനെ തുടർന്ന് വടക്കുംനാഥ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തി. മൂന്ന് ദിവസത്തേക്കാണ് വിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Posts