വോട്ടെണ്ണൽ കേന്ദ്രത്തിൽ തീപിടിത്തം

ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തീ പിടുത്തം

ചാവക്കാട് :

ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാവക്കാട് എം ആർ ആർ എം സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ തീ പിടുത്തം.

ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രഥമിക റിപ്പോർട്ട്‌ . ഗുരുവായൂർ നിന്നും ഫയർ ഫോഴ്സും , ചാവക്കാട് പോലീസും എത്തി തീ അണച്ചു.കമ്പ്യൂട്ടർ ലാബിന്റെ അരികിൽ ആണ് വോട്ടെണ്ണൽ നടന്നിരുന്നത്.ആളപായമില്ല

Related Posts