വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗൺ വേണ്ട ഹൈക്കോടതി.

മെയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തീർപ്പാക്കി.

എറണാകുളം:

വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നും സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും ഹൈകോടതി.

Related Posts