വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കാൻ ഇലക്ട്രിസിറ്റി ബിൽ കാൽകുലേറ്റർ.

കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ ഇലക്ട്രിസിറ്റി ബിൽ കാൽകുലേറ്റർ (Electricity Bill Calculator) എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.

www.kseb.in/bill_calculator_v14/ എന്ന ലിങ്കിലൂടെ നേരിട്ടും ഇവിടേക്കെത്താം.

വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാനും വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.

Related Posts