സുപ്രീംകോടതി വേനൽ അവധി ഒരാഴ്ച നേരത്തെയാക്കി.
വേനൽക്കാല അവധി നേരത്തെയാക്കാൻ സുപ്രീം കോടതി.
By swathy
ന്യൂഡൽഹി:
വേനൽക്കാല അവധി ഒരാഴ്ച നേരത്തെയാക്കാൻ സുപ്രീം കോടതിയുടെ തീരുമാനം. മെയ് 7ന് കോടതി അടയ്ക്കും; തുറക്കുന്നത് ജൂൺ 28ന്.