ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്; ഇന്ത്യ റെഡ്‌ലിസ്റ്റിൽ.
വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ.
By athulya

ബ്രിട്ടൻ:
ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് തിരിച്ചുമുള്ള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ഈ മാസം 24 മുതൽ 30 വരെയാണ് വിലക്ക്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി യു കെ.