വ്യാജമദ്യം തടയാൻ 'ഓപ്പറേഷൻ ലോക്ഡൗൺ'.
തൃശ്ശൂർ :
ലോക്ഡൌൺ സമയത്ത് വ്യാജ മദ്യ നിർമാണവും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ 'ഓപ്പറേഷൻ ലോക്ഡൗൺ' പ്രവർത്തനത്തിന് ജില്ലാ താലൂക്ക് റേഞ്ച് ഓഫീസ് തലത്തിൽ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചു.
മദ്യം, മയക്കുമരുന്ന്, മറ്റ് അനധികൃത വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിന് പൊതുജനങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
എക്സൈസ് ഡിവിഷൻ ഓഫീസ് തൃശൂർ- 0487 2361237
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ് തൃശൂർ-0487 2362002
എക്സൈസ് സർക്കിൾ ഓഫീസ് തൃശൂർ-0487 2327020
എക്സൈസ് സർക്കിൾ ഓഫീസ് വടക്കാഞ്ചേരി-04884 232407
എക്സൈസ് സർക്കിൾ ഓഫീസ്
ഇരിങ്ങാലക്കുട-0480 2832800
എക്സൈസ് സർക്കിൾ ഓഫീസ്
കൊടുങ്ങല്ലൂർ-0480 2809390
എക്സൈസ് സർക്കിൾ ഓഫീസ്
വാടാനപ്പിള്ളി-0487 2290005
എക്സൈസ് റേഞ്ച് ഓഫീസ് തൃശൂർ-0487 2389455
എക്സൈസ് റേഞ്ച് ഓഫീസ്
കോലഴി - 0487 2204884
എക്സൈസ് റേഞ്ച് ഓഫീസ്
അന്തിക്കാട് - 0487 2314223
എക്സൈസ് റേഞ്ച് ഓഫീസ്
ചേർപ്പ് - 0487 2348806
എക്സൈസ് റേഞ്ച് ഓഫീസ്
കൊടുങ്ങല്ലൂർ-0484 2804630
എക്സൈസ് റേഞ്ച് ഓഫീസ്
ഇരിങ്ങാലക്കുട-0480 2822831
എക്സൈസ് റേഞ്ച് ഓഫീസ്
ചാലക്കുടി 0480 2705522
എക്സൈസ് റേഞ്ച് ഓഫീസ്
മാള-0480 2895770
എക്സൈസ് റേഞ്ച് ഓഫീസ്
വാടാനപ്പിള്ളി-0487 2402990
എക്സൈസ് റേഞ്ച് ഓഫീസ്
വടക്കാഞ്ചേരി-04884 231051
എക്സൈസ് റേഞ്ച് ഓഫീസ്
കുന്നംകുളം-04885 223652
എക്സൈസ് റേഞ്ച് ഓഫീസ്
പഴയന്നൂർ-04884 226087