കേസുകൾ കുറഞ്ഞാലും കൊവിഡ് വ്യാപനം കൂടിയ ജില്ലകളിൽ നിയന്ത്രണം തുടരണം.
വ്യാപകമായ ഇളവുകൾ പാടില്ല; കേന്ദ്രസർക്കാർ.
By athulya
ടി പി ആർ കൂടിയ ജില്ലകളിൽ കർശന നിയന്ത്രണം തുടരണമെന്ന് കേന്ദ്രസർക്കാർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലാണെങ്കിൽ നിയന്ത്രണം. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 30 വരെ നീട്ടി.