വ്യാപാരി വ്യവസായി സമിതി കുന്നത്തങ്ങാടി യൂണിറ്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

അരിമ്പൂർ:

വ്യാപാരി വ്യവസായി സമിതി കുന്നത്തങ്ങാടി യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആലുങ്ങൽ കോംപ്ലക്സിൽ ഓഫീസ് പ്രവർത്തനം തുടങ്ങി. സമിതി മണലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി കെ എൽ ജോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബിജു തോലത്ത്, ജോൺസൺ ടി എ, ആൻ്റണി സി ഡി, സൈമൺ എന്നിവർ സംസാരിച്ചു.

Related Posts