വായ്പ അനുവദിക്കും.
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവാഹ വായ്പ പദ്ധതി മുഖേന വായ്പ അനുവദിക്കും. വിവാഹ വായ്പ പദ്ധതിയുടെ കീഴില്‍ നിശ്ചിത ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കില്‍ വസ്തു ജാമ്യം ഈടായി സ്വീകരിച്ചാണ് വായ്പ അനുവദിക്കുക. തൃശൂര്‍ ജില്ലയിലെ പട്ടികജാതി / പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് 7 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും തൃശൂര്‍ രാമനിലയത്തിന് സമീപമുള്ള കോര്‍പ്പറേഷന്‍റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0487- 2331556