വിലക്കുമായി സിംഗപ്പൂർ.

ഇന്ത്യക്ക് സിംഗപ്പൂരിൽ വിലക്ക് ഏർപ്പെടുത്തി.

സിംഗപ്പൂർ:

ഇന്ത്യയിൽ നിന്നുള്ളവർക്ക് സിംഗപ്പൂരിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദീർഘകാല വിസയുള്ളവർക്കും സന്ദർശകർക്കും വിലക്ക് ബാധകമാണ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്ക് തുടരും.

Related Posts