വലപ്പാട് കരയാവട്ടത്ത് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു.

വലപ്പാട്

കരയാവട്ടം കോമന്താക്കൽ പ്രഭാകരൻ്റെയും കമലയുടെയും മകൻ സുരേഷ് (58) കൊവിഡ് ബാധിച്ചു മരിച്ചു. ലിവർ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭാര്യ : രാജി, മക്കൾ : ജയ് കിഷൻ, ഡോണ.

Related Posts