വലപ്പാട് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന .

വലപ്പാട് :
വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടത്തിയ 252 ആന്റിജൻ പരിശോധനയിലും സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലും കൂടി 96 പേർക്ക് ഇന്ന് രോഗം കണ്ടെത്തി. 3, 15 വാർഡുകളിൽ 13 പേർ, വാർഡ് 12 ഇൽ 12 പേർ, 8, 9, 11, 19 വാർഡുകളിൽ 6 പേർ, 1, 7, 13, 16 വാർഡുകളിൽ 5 പേർ, വാർഡ് 6 ഇൽ 4 പേർ, 17, 18, 20 വാർഡുകളിൽ 2 പേർ, 2, 4, 5, 10 വാർഡുകളിൽ ഒരാൾക്കു വീതവും കൊവിഡ് സ്ഥിതീകരിച്ചതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.