വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ കെ വി മാധവൻ വിരമിച്ചു.

31 വർഷത്തെ സർവീസ് പൂർത്തിയാക്കിയാണ് കെ വി മാധവൻ സർവീസിൽ നിന്നും വിരമിച്ചത് .

വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന കെ വി മാധവൻ സർവീസിൽ നിന്നും വിരമിച്ചു.

31 വർഷത്തെ സർവീസ് പൂർത്തിയാക്കിയാണ് അദ്ധേഹം വിരമിച്ചത്

1990ൽ ജില്ലാ സായുധ സേനയുടെ ഭാഗമായി ആണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് . ഭാര്യയും രണ്ടു മക്കളും അടങ്ങിയതാണ് കുടുംബം .

Related Posts