വലപ്പാട് സ്വദേശി ബാബു പതിശ്ശേരി അന്തരിച്ചു.
വലപ്പാട് സ്വദേശി ബാബു പതിശ്ശേരി അന്തരിച്ചു.
സാമൂഹിക , സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു .
കോതകുളം ബീച്ച്, ചാലുകുളം ജുമാമസ്ജിദിനു സമീപമാണ് വീട് .
ഭാര്യ അമ്പിളി , മക്കൾ ഗോവർദ്ധൻ, ഋഷി വർദ്ധൻ.