വലപ്പാട് 18ാം വാർഡിൽ അറപ്പതോട് നവീകരണ പാതയിൽ.
By athulya
കോതകുളം: വലപ്പാട് 18ാം വാർഡിലെ അറപ്പതോടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് നവീകരിച്ചു. വാർഡ് മെമ്പർ പ്രഹർഷന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് നടപടി. ഏറെ നാളുകളായി ചളി മൂടിയും മാലിന്യങ്ങൾ നിറഞ്ഞും ഒഴുക്ക് നിലച്ച നിലയിലായിരുന്ന അറപ്പതോടാണ് നവീകരിച്ചത്.