വിവേകിന് ഹൃദയാഘാതം; നില ഗുരുതരം.

തമിഴ് നടൻ വിവേകിനെ ഹൃദയാഘാത്തെ തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു; നില ഗുരുതരം.

ചെന്നൈ:

പ്രശസ്ത തമിഴ് സിനിമ നടൻ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമാണെന്നാണ് ലഭിച്ച വിവരം. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്.

Related Posts