ഇമ ബാബു
ഫോട്ടോഗ്രാഫർ, ഷോർട് ഫിലിം മേക്കർ.
ഇമ ബാബു
ഫോട്ടോഗ്രാഫർ, ഷോർട് ഫിലിം മേക്കർ.
വിഷുവിനെ കുറിച്ചുളള ഓർമ്മ എഴുതാൻ ശോഭ പറഞ്ഞപ്പോൾ.....
ചെറുപ്പത്തിലെ എന്റെ വിഷുവിനും ഓണത്തിനും ചന്ത വസ്ത്രങ്ങളുടെ മണവും നിറവും പുള്ളികളുമാണ്....
ചാരയഷാപ്പിൽ മാറി മാറി വരുന്ന മനേജർമാർ വിഷു തലേന്ന് തരുന്ന കൈ നീട്ടങ്ങളിൽ പടക്കവും കമ്പിത്തിരിയും വാങ്ങിച്ച് വിട്ടീൽ പൊട്ടിച്ച കാലത്തിനപ്പുറം എന്താണ് ഓർക്കാൻ..... ( ചാരായ ഷാപ്പിലെ കറിക്കച്ചവടം)
ഇന്ന് ലോകത്തിന്റെ എത് ഭാഗത്ത് നിന്ന് വേണമെങ്കിൽ വസ്ത്രമോ ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പടക്കമോ എന്റെ കൈ എത്തും ദുരത്ത് ഉണ്ടെങ്കിലും....
പഴയ ചന്ത മണത്തിന്റെയും കൈ നീട്ടത്തിന്റെയും സുഖത്തിന് അപ്പുറമല്ല ഇന്നൊന്നും.
ഇമ ബാബു
ഫോട്ടോഗ്രാഫർ, ഷോർട്ഫിലിം മേക്കർ.