ഇന്ത്യയ്ക്ക് 500 കോടിയുടെ അടിയന്തര സഹായം നൽകുമെന്ന് ഫൈസർ.
വൻ സഹായ പ്രഖ്യാപനവുമായി ഫൈസർ; ഇന്ത്യക്ക് 500 കോടി.
By swathy
അമേരിക്ക:
ഇന്ത്യയ്ക്ക് 500 കോടിയുടെ അടിയന്തര സഹായം നൽകുമെന്ന് അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ. കോവിഡ് സാഹചര്യത്തെ നേരിടാനുള്ള മരുന്നുകൾ എത്തിക്കുമെന്നും ഫൈസർ അറിയിച്ചു.