ശ്രദ്ധ വേണം; ലോഹത്തോട്ടികൾ ജീവനെടുക്കുമ്പോൾ!

തികഞ്ഞ ജാഗ്രത വേണം. ഒരു കാരണവശാലും, ലോഹ തോട്ടി, ഏണി തുടങ്ങിയവ വൈദ്യുതി ലൈനിനു സമീപത്തേക്ക് കൊണ്ടുപോകരുത്.

85 പേരാണ് ഇക്കഴിഞ്ഞ ഒരു കൊല്ലക്കാലം കൊണ്ട് വൈദ്യുതി ലൈനിനു സമീപം ലോഹതോട്ടി ഉപയോഗിക്കുമ്പോൾ ഷോക്കേറ്റ് മരണമടഞ്ഞത്. 82 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

തികഞ്ഞ ജാഗ്രത വേണം. ഒരു കാരണവശാലും, ലോഹ തോട്ടി, ഏണി തുടങ്ങിയവ വൈദ്യുതി ലൈനിനു സമീപത്തേക്ക് കൊണ്ടുപോകരുത്

Related Posts