സിക്ക വൈറസ്; പ്രതിരോധം ഊർജിതമാക്കണം.

തിരുവനന്തപുരം:

സംസ്ഥാനത്ത് സിക്ക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘം. രോഗലക്ഷണമുള്ള ഗർഭിണികളെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രസംഘം നിർദേശിച്ചു. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രസംഘത്തിന്റെ നിർദേശം.

Related Posts