സത്യപ്രതിജ്ഞ 20ന്.

രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന്.

തിരുവനന്തപുരം:

സംസ്ഥാനത്ത് രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടത്താൻ സി പി എമ്മും സി പി ഐയും ധാരണയിലെത്തി. മെയ്‌ 8 മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് വ്യാപനം കുറയുമെന്ന കണക്കു കൂട്ടലിലാണ് തീരുമാനം.

Related Posts