സുപ്രീംകോടതിയിൽ കോവിഡ് രൂക്ഷം.

സുപ്രീംകോടതിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.

നൄഡൽഹി:

സുപ്രീംകോടതിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 50 ശതമാനത്തിലധികം ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ജഡ്ജിമാർ വീടുകളിൽ ഇരുന്ന് സിറ്റിങ് നടത്താനാണ് തീരുമാനം. കോടതി മുറികൾ അണുവിമുക്തമാക്കാൻ നടപടി തുടങ്ങി. ഒരു മണിക്കൂർ വൈകിയാണ് കോടതി നടപടികൾ ഇന്ന് ആരംഭിച്ചത്.

Related Posts