10 സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി.
സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി.
By athulya

തിരുവനന്തപുരം:
കേരളത്തിലോടുന്ന 10 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ മെയ് 6 മുതൽ 15 വരെ റദ്ദാക്കി. ഗുരുവായൂർ - തിരുവനന്തപുരം, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി, പുനലൂർ - ഗുരുവായൂർ സ്പെഷ്യൽ, ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എന്നിവ ഉൾപ്പടെ 10 ട്രെയിനുകളാണ് റദ്ദാക്കിയത്.