കൊടുങ്ങല്ലൂർ സബ്ട്രഷറി അടച്ചു.
സബ്ട്രഷറി അടച്ചു.
By swathy
കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ കൊടുങ്ങല്ലൂർ സബ്ട്രഷറി അടച്ചു. 6 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി.