സാമൂഹിക മാധ്യമങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ്.

സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സർക്കാരിന്റെ ഐ ടി നയം നടപ്പിലാക്കണമെന്ന് നിർദ്ദേശം.

കമ്പനികൾ പരാതി പരിഹരിക്കാനുള്ള ഉദ്യോഗസ്ഥരെ നിയമിക്കണം. അംഗീകരിക്കാമെന്ന് ഫേസ്ബുക്ക്. മറുപടി നൽകാതെ ട്വിറ്റർ. ഉപഭോക്താക്കളെ തടസ്സപ്പെടുത്തില്ലെന്ന് വാട്സ്ആപ്പ്.

Related Posts