സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡവലപ്പര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം.
കേന്ദ്രസർക്കാർ സ്ഥാപനമായ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ എൻ എസ് ക്യൂ എഫ് ലെവല്‍ 5 സര്‍ട്ടിഫിക്കറ്റോടു കൂടിയ സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡവലപ്പര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരം. പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിലുള്ള പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ പാലക്കാട് വെച്ചായിരിക്കും പരിശീലനം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും keltronpalakkad25@gmail.com എന്ന ഇമെയിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590605273, 9847597587 എന്നീ ഫോണ്‍ നമ്പറുകളിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മഞ്ഞക്കുളം റോഡ്, പാലക്കാട് - 14 എന്ന വിലാസത്തിലോ ബന്ധപ്പെടുക.