സ്വകാര്യ ആശുപത്രികൾക്ക് വാക്സിനില്ല.

സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ നിർത്തുന്നു.

സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ കേന്ദ്രസർക്കാർ നിർത്തുന്നു. മെയ്‌ 1മുതൽ ആശുപത്രികൾക്ക് നിർമ്മാതാക്കളിൽ നിന്ന് മരുന്ന് നേരിട്ട് വാങ്ങാം. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ നിരക്ക് ഉയരാൻ സാധ്യത.

Related Posts