വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരവിറങ്ങി.
സ്വകാര്യ ചടങ്ങുകളും രജിസ്റ്റർ ചെയ്യണം.
By admin

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരവിറങ്ങി.
വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഹാളിനുള്ളിലെ ചടങ്ങുകൾക്ക് 75 പേർക്കും, തുറസ്സായ സ്ഥലത്ത് 150 പേർക്കും മാത്രം അനുമതി. കോവിഡിന്റെഅതി വ്യാപനത്തെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.