സ്വാതിതിരുനാൾ സംഗീതോത്സവം ഇന്ന്.

ഇരിങ്ങാലക്കുടയിൽ സ്വാതിതിരുനാൾ സംഗീതോത്സവം ഇന്ന് മുതൽ.

ഇരിങ്ങാലക്കുട:

നാദോപാസന സംഗീതസഭ നാല് ദിവസങ്ങളിലായി നടത്തുന്ന സ്വാതി തിരുനാൾ സംഗീതോത്സവം ഇന്ന് തുടങ്ങും. കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ നഗറിലാണ് സംഗീതോത്സവം നടക്കുന്നത്. ഇന്ന് വൈകീട്ട് ആറിന് പെരുവനം കുട്ടൻമാരാർ ഉദ്‌ഘാടനം ചെയ്യും.

Related Posts