സ്വയം തൊഴില്‍ വായ്പ വെബിനാര്‍.
ഒബിസിക്കാര്‍ക്കും മുസ്ലീം, ക്രിസ്റ്റ്യന്‍ മത വിഭാഗക്കാര്‍ക്കും കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന 30 ലക്ഷം വരെയുളള വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളെ (പുതിയ ബിസിനസ്സ് തുടങ്ങുവാനും നിലവിലുളളവ വിപുലീകരിക്കുവാനും) കുറിച്ചുള്ള ക്ലാസ് ഇന്ന് ( ജൂലൈ 17 ശനിയാഴ്ച ) രാവിലെ 10.00 ന് ഗൂഗിള്‍ മീറ്റ് വഴി നടത്തും. വായ്പകളെക്കുറിച്ച് അറിയുവാന്‍ താല്‍പര്യമുള്ളവര്‍ https://meet.google.com/rze-sqzy-dkm എന്ന ലിങ്ക് വഴി ഗൂഗിള്‍ മീറ്റില്‍ പങ്കെടുക്കുക. ഫോണ്‍ : 9447730011