പവന് 400 രൂപ വർദ്ധിച്ച് 35,600 രൂപയിലെത്തി.
സ്വർണ്ണവില ഉയർന്നു.
By admin

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 50 രൂപ ഉയർന്ന് 4,450 രൂപയും, പവന് 400 രൂപ വർദ്ധിച്ച് 35,600 രൂപയിലുമെത്തി.