സ്വർണ്ണവില കുറഞ്ഞു.

പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയായി.

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർദ്ധനവിനൊടുവിൽ നേരിയ കുറവ്. പവന്റെ വില 240 രൂപകുറഞ്ഞ് 35,840 രൂപയായി. ഗ്രാമിന് 30 രൂപകുറഞ്ഞ് 4,480 രൂപയുമായി.

Related Posts