സ്വർണ്ണവില കുറഞ്ഞു; ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,390 രൂപയായി.

പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയായി.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,390 രൂപയായി, പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയിലുമെത്തി.

Related Posts