പവന് 80 രൂപ വർദ്ധിച്ച് 35,760 രൂപയായി.
സ്വർണ്ണ വില കൂടുന്നു.
By admin

മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ചൊവ്വാഴ്ച വർദ്ധനവ്. പവന് 80 രൂപ വർദ്ധിച്ച് 35,760 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,470 രൂപയുമായി.