സ്വർണ്ണ വില; ഗ്രാമിന് 70 രൂപ കൂടി.

പവന് 560 രൂപ ഉയര്‍ന്ന് 35,880 രൂപയായി.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഒരു ഗ്രാം സ്വർണ്ണത്തിന് 70 രൂപ വര്‍ധിച്ച് 4,485 രൂപയിലെത്തി. പവന് 560 രൂപ ഉയര്‍ന്ന് 35,880 രൂപയായി.

Related Posts