പവന് 34,800 രൂപയിലെത്തി.
സ്വർണവിലയിൽ വീണ്ടും കുതിപ്പ്.
By admin

സ്വർണവില വീണ്ടും വർദ്ധിച്ചു. പവന് 400 രൂപ വർദ്ധിച്ച് 34,800 രൂപയിലെത്തി.